Chief Minister's Greivance Redressal & Distress Relief Fund

സി. എം. ഒ പോർട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾ / പ്രശ്നങ്ങൾ / ലോഗിൻ സംബന്ധമായ വിഷയങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് , മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി cmcc@kerala.gov.in എന്ന ഇ-മെയിലിലേക്ക് വിശദമായ സന്ദേശം അയക്കേണ്ടതാണ് . ഫോൺ മുഖാന്തരമുള്ള അന്വേഷണങ്ങൾ സ്വീകരിക്കുന്നതല്ല.

സി.എം.ഒ പോർട്ടലിൽ ലോഗിന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും, 28-03-2022ലെ സ.ഉ (സാധാ) നം. 111/2022 ഉ.ഭ.പ.വ ഉത്തരവിൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം, സി.എം.ഒ പോർട്ടൽ ചാർജ്ജ് ഓഫീസറെ നിയോഗിക്കേണ്ടതും ഉത്തരവിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്.